ഒരു മനുഷ്യനെ കരടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ…! കരടികളെ ഇതുപോലെ ജനവാസ മേഖലയിൽ എല്ലാം ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന ദൃശ്യങ്ങൾ എല്ലാം നമ്മൾ മുന്നേ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ഒരു കരടി ജനവാസ മേഖലയിൽ ഇറങ്ങുകയും അവിടെ ഉള്ള ഒരു മന്സുഷ്യനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണം. കരടികളെ പൊതുവെ സസ്യബുക്കുകൾ ആയതുകൊണ്ട് തന്നെ മറ്റുള്ള മൃഗങ്ങളെ ഒന്നും വേട്ടയാടി തിന്നുന്നത് നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ കരടി മറ്റൊരു മൃഗത്തോട് വഴക്കിടുന്നതും അതുപോലെ തന്നെ ഏറ്റുമുട്ടന്നതും എല്ലാം വളരെ വിരളമായി മാത്രമേ കാണാറുള്ളു.
എന്നാൽ പല സാഹചര്യത്തിലും ഇവ അക്രമ ശക്തമായി കാണപ്പെടാറുണ്ട്. ഒരു രസകരമായ കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഇവ ജീവനുള്ളവയെ മാത്രമേ ആക്രമിക്കുക ഉള്ളു എന്നാണ്. ഇവ ചെറു തേൻ, പ്രാണികൾ, ശലഭം, ഷട്പദങ്ങൾ എന്നിവയെ എല്ലാം ഭക്ഷിച്ചു ജീവിക്കുന്നവ ആണ്. ഇത്തരത്തിൽ ഉള്ള ഒരു കരടി ജന വാസ മേഖലയിൽ ഇറങ്ങി അവിടെ നേരെ കണ്ട ഒരു മനുഷ്യനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.