ഒരു മീൻ മറ്റൊരു മീനിനെ വിഴുങ്ങുന്നത് കണ്ടിട്ടുണ്ടോ…! പൊതുവെ മീനുകൾ ഭക്ഷണം ആക്കുന്നത് ചെറിയ രീതിയിൽ ഉള്ള പുൽച്ചാടി തവള മണ്ണിര ഒക്കെ ആണ്. എന്നാൽ ഇവിടെ ഒരു ചേറിൽ വളരുന്ന ഒരു മീൻ പാമ്പിനെ പോലെ നീളം ഉള്ള വരാൽ മസ്യത്തെ വിഴുങ്ങുന്ന അപൂർവ കാഴ്ച നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുന്നതാണ്. പൊതുവെ ഒരു മത്സ്യത്തെ മറ്റൊരു മൽസ്യം വിഴുങ്ങുക എന്ന് പറയുന്നത് അത്ര ഒന്നും കൗതുകം നിറഞ്ഞ കാര്യം അല്ല. കാരണം എന്ന് പറയുന്നത് സ്രാവ് തിമിംഗലം പോലുള്ള വലിയ ഭീകര മൽസ്യങ്ങൾ പൊതുവെ ഭക്ഷിക്കാറുള്ളത് ഇത്തരത്തിൽ ഉള്ള ചെറു മീനുകളെയും മറ്റും ആണ്.
അതുകൊണ്ട് തന്നെ ഇത് വലിയ കൗതുകം ആയി തോന്നില്ല എന്ന് പറയുവാൻ ആയി സാധിക്കുക ഇല്ല. കാരണം ഇത്തിൾ ചേറിൽ വളരുന്ന ഒരു മൽസ്യം അതിനേക്കാൾ എല്ലാം വലിയ ശരീരം ഉള്ള നീളത്തിൽ ഒരു പാമ്പിനോളം വലുപ്പം വരുന്ന വരാൽ മുഷ്യത്തെ വിഴുങ്ങുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. മാത്രമല്ല നിങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള പതിനഞ്ചു അത്ഭുതങ്ങൾ ഈ വീഡിയോ വഴി കാണാം.