ഒരു യമണ്ടൻ വലുപ്പമുള്ള മുതലയെപിടിച്ചെടുത്തപ്പോൾ….! ഇത്രയും വലുപ്പം ഉള്ള ഒരു മുതലയെ നിങ്ങൾ ഇതുവരെ ജീവിതത്തിൽ കണ്ടു കാണില്ല. അത്രയും വലുപ്പം വരുന്ന ഒരു യമണ്ടൻ മുതലയെ ആണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. മുതല എന്നത് വളരെ അതികം അപകടകായ് ആയ ഒരു ജീവി ആണെന്ന് കരയിലെ ഏറ്റവും ശക്തൻ ആയ ജീവികൾ ആനയും കടുവയും ഒക്കെ ആണെങ്കിൽ ജലത്തിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കുന്നമത് ഇത്തരത്തിൽ മുതലകളെ തന്നെ ആണ്. വെള്ളത്തിൽ ദാഹ ജലം കുടിക്കനോ മറ്റോ എത്തുന്ന മൃഗങ്ങളെ എല്ലാം മുതല ആക്രമിച്ചു കൊല്ലുന്ന ഒരു കാഴ്ച ഒക്കെ നമ്മൾ കണ്ടിട്ടുള്ളതാണ്.
അത്രയും അപകടകാരി ആയ ഒരു ജീവി തന്നെ ആണ് മുതലകൾ. ഇത്തരത്തിൽ ഉള്ള മുതലകൾ പൊതുവെ നമ്മൾ കണ്ടിട്ടുള്ളത് കാടുകളിലും അതുപോലെ തന്നെ മൃഗ സാലയിലും ഒക്കെ ആണ്. എന്നാൽ ഇവിടെ ഒരു ജനവാസ മേഖലയിൽ ഇറങ്ങിയ ഒരു മുതലയെ അതും സാധാരണ കണ്ടു വരാറുള്ള മുതലയേക്കാൾ ഒക്കെ പത്തിരട്ടി വലുപ്പത്തിൽ ഒരു അക്രമകാരി ആയ മുതലയെ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.