ഒരു വമ്പൻ മീനിനെ പിടിച്ചെടുക്കുന്നതിനിടെ സംഭവിച്ചത്…!

ഒരു വമ്പൻ മീനിനെ പിടിച്ചെടുക്കുന്നതിനിടെ സംഭവിച്ചത്…! ഒരു കായലിൽ നിന്നും പിടിച്ചെടുത്ത ഈ മത്സ്യത്തിന് ഒരു മനുഷ്യനേക്കാൾ ഒക്കെ വലുപ്പം ഉണ്ട് എന്ന് പറയുമ്പോൾ വളരെ അധികം അത്ഭുതം തോന്നുന്നു അല്ലെ. അതെ ഇത്രയും വലിയ മത്സ്യത്തെ പിടികൂടുന്നതിന് വേണ്ടി ആ വ്യക്തി സ്വന്തം ജീവൻ തന്നെ പണയം വാക്കേണ്ടിവന്ന ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. കായലിൽ എല്ലാം പോയി ചൂണ്ട ഇട്ടു കൊണ്ട് ഇരിക്കുബോൾ ഒരുപാട് അതികം മത്സ്യങ്ങൾ ലഭിച്ചു എങ്കിലും ഇതുപോലെ ഒരു അപൂർവ ഇനത്തിൽ പെട്ടതും ഇതുവരെ മുൻബൊരിക്കൽ പോലും കണ്ടിട്ട് ഇല്ലാത്തതും ആയ അപൂർവ മീനിനെ ആണ് ഇവിടെ ലഭിച്ചിരിക്കുന്നത്.

 

നമ്മൾ കായലിൽ മീൻ പഠിക്കുവാൻ പോകുമ്പോൾ പല തരത്തിൽ പെട്ട മത്സ്യങ്ങൾ ലഭിക്കാറുണ്ട്. അതിൽ ചെറുതും വലുതും ആയ ഒരുപാട് എണ്ണം. അങ്ങനെ പിടികൂടുന്ന മത്സ്യത്തിന്റെ പേരുകൾ വളരെ കൃത്യമായി തന്നെ അറിയാനും സാധിക്കാറുണ്ട്. അത്തരത്തിൽ ഒരുപാട് മത്സ്യങ്ങൾ കായലിലും കടലിലും ഒക്കെ ഉണ്ട് എങ്കിലും നമ്മൾ ഇതുവരെ കാണാത്തതും അതുപോലെ തന്നെ പേരുപോലും അറിയാത്ത അപൂർവ ഇനത്തിൽ പെട്ട ഒട്ടേറെ ഇനം മത്സ്യങ്ങൾ ഇന്ന് ജീവിച്ചിരിപ്പുണ്ട്. അത്തരത്തിൽ ഒന്നാണ് ഇവിടെ പിടിച്ചെടുത്തിരിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *