ഒരു വലിയ ഹിറ്റാച്ചി അപകടത്തിൽപെട്ടപ്പോൾ സംഭവിച്ചത്….! ഹിറ്റാച്ചി ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ മൂലവും അതിനപ്പുറം അയാളുടെ മണ്ടത്തരം മൂലവും സംഭവിച്ച വലിയ ഒരു അപടത്തിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക. ജെ സി ബി എന്ന മണ്ണ് മാന്തിയ്ക്ക് പോകുവാൻ പറ്റാത്ത തരത്തിൽ ഉള്ള വലിയ പാറക്കെട്ടുകളിലൂടെയും അതുപോലെ തന്നെ ചെളിയിലൂടെയും ഒക്കെ പോകുവാനും അതുപോലെ തന്നെ അവിടെ ഉള്ള മണ്ണ് നീക്കം ചെയ്യാനും എല്ലാം സാധിക്കുന്ന ഒരു വാഹനം ആണ് ഹിറ്റാച്ചികൾ.
ജെ സി ബി യിൽ നിന്നും പുറമെ ഇവയുടെ ചക്രങ്ങൾ ചങ്ങലകൊണ്ട് ആയതിനാൽ തന്ന ഇവ എത്ര നനഞ്ഞു കുതിർന്ന മണ്ണ് ആയിരുന്നാൽ പോലും അത്ര പെട്ടന്നൊന്നും താഴ്ന്നു പോകാതില്ല എന്നത് തന്നെ ആണ് ഹിറ്റാച്ചിയുടെ ഏറ്റവും വലിയ പ്രിത്യേകത. ഇത്തരത്തിൽ ഉള്ള ഹിറ്റാച്ചി റോഡിലൂടെ ഓടുക എന്നത് വളരെ അതികം പ്രയാസകരം ആണ്. അതുകൊണ്ട് തന്നെ വലിയ ലോറികളിൽ കയറ്റി ആണ് കൊണ്ട് വരാറുള്ളത്. അങ്ങിനെ കൊണ്ട് വന്ന സമയത്ത് അത് താഴെ ഇറക്കുന്നതിന്റെ തത്രപ്പാടിൽ ഹിറ്റാച്ചി നിയന്ത്രണം വിട്ടു ഒരു കൊക്കയിലേക്ക് മറിഞ്ഞപ്പോൾ…! അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കണ്ടുനോക്കൂ.