ഒരു വീട്ടിൽ നിന്നും ഉടുമ്പിനെ പിടിച്ചെടുക്കുന്നത് കണ്ടോ…! ഉടുമ്പ് എന്നത് വളരെ അധികം സാധു ആയ ആരെയും ഇതുവരെ ആക്രമിച്ചു കേട്ടിട്ടില്ലാത്ത തരത്തിൽ ഉള്ള ഒരു ജീവി ആണ്. എന്നിരുന്നാൽ പോലും ഇവ ഒരു പിടുത്തം പിടിച്ചു കഴിഞ്ഞാൽ പിന്നെ ചത്താലും പിടി വിടില്ല എന്നത് തന്നെ ആണ് വളരെ അധികം അപകടകരം ആയ സംഭവം. ഇതിന്റെ പിടുത്തത്തിൽ ചിലപ്പോൾ നമ്മൾ ഒട്ടിക്കാൻ ആയി ഉപയോഗിക്കുന്ന സൂപർ ഗ്ലൂ പോലുള്ള പാസകൾ വരെ തോറ്റുപോകും. അത്രയും വലിയ ഒരു പിടുത്തം തന്നെ ആണ് ഉടുമ്പുകൾ പിടിക്കുക. അത്തരത്തിൽ ഒരു ഉടുമ്പിനെ ഒരു വീട്ടിൽ കയറിയ സാഹചര്യത്തെ തുടർന്ന് അതിനെ സാഹസികം ആയി പിടി കൂടാൻ ശ്രമിക്കുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിന്നതാണ്. ഉടുമ്പിന്റെ പിടുത്തം എന്നത് പലപ്പോഴും നമ്മൾ ഉപയോഗിച്ച് വരാറുള്ള ഒരു പദം ആണ്. ആരെങ്കിലും കയറി പിടിച്ചു കഴിഞ്ഞാൽ ചത്താൽ പോലും പിടി വിടുക ഇല്ല എന്നത് തന്നെ ആണ് അതുകൊണ്ട് അർഥം ആക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു ഉടുമ്പിനെ എങ്ങനെ ഒരു വീട്ടിൽ നിന്നും പിടിച്ചു പുറത്താക്കും എന്നത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.