ഓടിക്കൊണ്ടിരിക്കുന്ന ബസിനു തീ പിടിച്ചപ്പോൾ…! എന്തോ ഭാഗ്യം കൊണ്ട് മാത്രം ആണ് അതിൽ ഉണ്ടായിരുന്ന യാത്രക്കാർ എല്ലാവരും രക്ഷപെട്ടത്. ടൌൺ ഇലൂടെ ഓടിക്കൊണ്ടിരിക്കെ ഉയർന്ന രീതിയിൽ ഉള്ള പുക ബസിന്റെ പിന് വശത്തു നിന്നും വരുന്നത് കണ്ടായിരുന്നു അതിലുള്ള യാത്രക്കാർ അപ്പോൾ തന്നെ ഡ്രൈവറെ വിവരം അറിയിക്കുകയും. അത്രയും വലിയ അപകടം പൂർണ്ണമായും ഒഴിവായി പോയത്. പൊതുവെ ഓടിക്കൊണ്ടിരിക്കുന്ന ഏതൊരു വാഹനത്തിനു തീ പിടിച്ചാൽ പോലും വളരെ പ്രയാസമാണ് അതിൽ നിന്നും രക്ഷപെടുവാൻ. അപ്പോൾ ഇത്രയും ആളുകൾ സഞ്ചരിക്കുന്ന ഒരു ബസിന്റെ അക്കാര്യം പറയേണ്ടതില്ലലോ.
ഇത് ഒരു ഡബ്ബിൾ ഡെക്കർ ബസ് ആയതു കൊണ്ട് തന്നെ സാധാരണ ഒരു ബസിൽ ഉണ്ടാകുന്നതിനേക്കാൾ ഇരട്ടി ആളുകൾ ആ ബസിൽ ഉണ്ടാവുക തന്നെ ചെയ്യും എന്നത് ആയിരുന്നു ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നത്. എന്നിരുന്നാൽ കൂടെ അവരിൽ ഒരാൾക്ക് പോലും പരിക്കുകൾ ഒന്നും കൂടാതെ തന്നെ രക്ഷപെട്ടു എന്ന് പറയുന്നത് തന്നെ വലിയ കാര്യം. അത്തരത്തിൽ ഒരു ഡബ്ബിൾ ഡെക്കർ ബസിനു തീ പിടിച്ചതിനെ തുടന്ന് അതിലെ ജീവനക്കാരും യാത്രക്കാരും എല്ലാം ചെറാണ് തീ അണയ്ക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക് ഈ വീഡിയോ വഴി കാണാം.