ഓടിക്കൊണ്ടിരിക്കുന്ന സമയത് കാറിനു തീ പിടിച്ചപ്പോൾ…! പണ്ട് കുറെ വർഷങ്ങൾക്ക് മുൻപ് പെട്രോൾ കാർ ഡീസൽ കാർ ഒക്കെ വരുന്നതിനു മുന്നേ ഗ്യാസ് ഉപയോഗിച്ച് കൊണ്ട് ഓടിച്ചു പോയിരുന്ന കാറുകൾ ആയിരുന്നു പൊതുവെ ഇന്ത്യയുടെ നിരത്തുകളിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള കാറുകൾ ഏതെങ്കിലും ഒരു ചെറിയ അപകടത്തിന്റെ മറ്റോ പെട്ടുകഴിഞ്ഞാൽ അത് വളരെ പെട്ടന്ന് തന്നെ പൊട്ടി തെറിക്കുവാൻ ഉള്ള സാദ്ധ്യതകൾ ഒരുപാട് കൂടുതൽ തന്നെ ആണ്. എന്നാൽ ഇപ്പോൾ വരുന്ന പെട്രോൾ ഡീസൽ പോലുള്ള വാഹങ്ങൾ ഒന്നും അത്രപെട്ടെന്നൊന്നും കത്തി പിടിക്കാനോ പൊട്ടി തെറിക്കാനോ ഉള്ള സാദ്ധ്യതകൾ എല്ലാം വളരെ വിരളമാണ് എന്ന് തന്നെ പറയാം.
അങ്ങനെ വിചാരിച്ചു കൊണ്ടിരുന്ന ഒരു സാഹചര്യത്തിൽ ആണ് ഇവിടെ വളരെ അതികം എക്സ്പെന്സിവ് ആയതും അതുപോലെ തന്നെ കാർ ബ്രാൻഡുകളിൽ മുന്നിട്ട് നിൽക്കുന്ന ഒരു ബ്രാൻഡും ആയ ബി എം ഡബ്ള്യു എന്ന കാർ ഓടികൊണ്ട് ഇരിക്കുമ്പോൾ തന്നെ തീ പിടിച്ച കാഴ്ച വളരെ അധികം ആളുകളെ ആശങ്കയിൽ ആക്കിയിരിക്കുക ആണ്. അത്തരത്തിൽ വളരെ അധികം ഞെട്ടിച്ച ഒരു സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും.