ഓടിക്കൊണ്ടിരിക്കെ കാർ കത്തിയപ്പോൾ…!

ഓടിക്കൊണ്ടിരിക്കെ കാർ കത്തിയപ്പോൾ…! വളരെ വലിയ ഒരു അപകടം വഴിമാറിപോയിരിക്കുക ആണ് കഴിഞ്ഞ ദിവസം. അതും മൂന്നാളുകൾ സഞ്ചരിച്ചിരുന്ന ഒരു കാറിനു തീ പിടുത്തം ഉണ്ടായപ്പോൾ തലനാരിഴയ്ക്കാണ് അതിലെ യാത്രക്കാർ രക്ഷപെട്ടത്. പണ്ടുകാലത് ഗ്യാസ് വണ്ടികൾ ആയതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള കാറുകൾ ഏതെങ്കിലും ഒരു ചെറിയ അപകടത്തിന്റെ മറ്റോ പെട്ടുകഴിഞ്ഞാൽ അത് വളരെ പെട്ടന്ന് തന്നെ പൊട്ടി തെറിക്കുവാൻ ഉള്ള സാദ്ധ്യതകൾ ഒരുപാട് കൂടുതൽ തന്നെ ആണ്. എന്നാൽ ഇപ്പോൾ വരുന്ന പെട്രോൾ ഡീസൽ പോലുള്ള വാഹങ്ങൾ ഒന്നും അത്രപെട്ടെന്നൊന്നും കത്തി പിടിക്കാനോ പൊട്ടി തെറിക്കാനോ ഉള്ള സാദ്ധ്യതകൾ എല്ലാം വളരെ വിരളമാണ് എന്ന് തന്നെ പറയാം.

അങ്ങനെ വിചാരിച്ചു കൊണ്ടിരുന്ന ഒരു സാഹചര്യത്തിൽ ആണ് ഇവിടെ ഒരു കാർ ഓടികൊണ്ട് ഇരിക്കുമ്പോൾ തന്നെ തീ പിടിച്ച കാഴ്ച വളരെ അധികം ആളുകളെ ആശങ്കയിൽ ആക്കിയിരിക്കുക ആണ്. അത്തരത്തിൽ വളരെ അധികം ഞെട്ടിച്ച ഒരു സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അതും മൂന്നാളുകൾ സഞ്ചരിച്ചിരുന്ന ഒരു കാറിനു തീ പിടുത്തം ഉണ്ടായപ്പോൾ തലനാരിഴയ്ക്കാണ് അതിലെ യാത്രക്കാർ രക്ഷപെട്ടത്. അതിന്റെ ദൃശ്യങ്ങൾ കാണാൻ വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *