ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന്‌ തീപിടിച്ചപ്പോൾ…!

ഓടിക്കൊണ്ടിരിക്കെ പെട്രോൾ ടാങ്കറിന്‌ തീപിടിച്ചപ്പോൾ…! വളരെ വലിയ ഒരു അപകടം ആണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അതും ഓടിക്കൊണ്ടിരിക്കെ ഒരു ടാങ്കർ ലോറിക്ക് തീ പിടിക്കുകയും പിന്നീട് അത് വളരെ വേഗതയിൽ നിന്നും കത്തുകയും ചെയ്തപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ഇതുപോലെ പട്രോൾ ഗ്യാസ്, ഡീസൽ എന്നിവ കൊണ്ട് പോകുന്ന വാഹനങ്ങൾ വളരെ അതികം പരിശോധനയ്ക്ക് ശേഷം വളരെ അധികം ശ്രദ്ധയോട് വേണം കൊണ്ട് പോകുവാൻ അല്ലെങ്കിൽ വലിയ അപകടങ്ങൾക്ക് അത് വഴി വച്ചേക്കാം.

ഇതിൽ നിറഞ്ഞിരിക്കുന്ന വാതകങ്ങൾ വളരെ അധികം അപകടകരം ആണ്. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള വാഹനങ്ങൾ ഏതെങ്കിലും ഒരു ചെറിയ അപകടത്തിന്റെ മറ്റോ പെട്ടുകഴിഞ്ഞാൽ അത് വളരെ പെട്ടന്ന് തന്നെ പൊട്ടി തെറിക്കുവാൻ ഉള്ള സാദ്ധ്യതകൾ ഒരുപാട് കൂടുതൽ തന്നെ ആണ്. അതുപോലെ ഇന്ധനം നിറച്ച ഒരു ടാങ്കർ ലോറി ഓടികൊണ്ട് ഇരിക്കുമ്പോൾ തന്നെ തീ പിടിച്ച കാഴ്ച വളരെ അധികം ആളുകളെ ആശങ്കയിൽ ആക്കിയിരിക്കുക ആണ്. അത്തരത്തിൽ വളരെ അധികം ഞെട്ടിച്ച ഒരു സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *