ഓടുന്ന ലോറിയിൽ നിന്നും ഇടഞ്ഞ ആന ചാടി ഇറങ്ങിയോടിയപ്പോൾ

ഓടുന്ന ലോറിയിൽ നിന്നും ഇടഞ്ഞ ആന ചാടി ഇറങ്ങിയോടിയപ്പോൾ. ആന ഇടഞ്ഞു ഉണ്ടായ ഒരുപാട് അതികം സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരു സംഭവം ഇത് ആദ്യമായിട്ട് ആയിരിക്കും. അതും വാഹനത്തിൽ ഉത്സവം കഴിഞ്ഞു കൊണ്ട് മടക്കി കൊണ്ട് പോകുന്നതിനു ഇടയിൽ ഒരു ആന ഇടയുകയും പിന്നീട് ആന ഇടയുന്നു കണ്ട ഡ്രൈവർ ഒരു വശത്തേക്ക് വണ്ടിയുടെ വേഗത കുറച്ചു കൊണ്ട് ഒരു വശത്തേക്ക് ഒതുക്കി നിര്ത്തിയതിനെ തുടർന്ന്. ആന വാഹനത്തിൽ നിന്നും സുരക്ഷാ ബന്ധനങ്ങൾ എല്ലാം പൊളിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ചാടി റോഡിലേക്ക് ഒരുകൈ ആയിരുന്നു.

കേവലത്തിലെ തന്നെ പേരെടുത്ത കൊമ്പന്മാരിൽ ഒരു ആന ആയ മുല്ലക്കൽ ബാലഗോപാൽ എന്ന കൊമ്പൻ ആയിരുന്നു ഇത്തരത്തിൽ ഒരു സാഹസികം കാണിച്ചത്. ഈ ആന വാഹനത്തിൽ നിന്നും ഓടി പോയി ഒരു ചതുപ്പു നിലത്തിൽ ചെന്ന് പെടുക ആയിരുന്നു. പിന്നീട് ആന കരക്ക്‌ കേറാൻ വേണ്ടി നാട്ടുകാരും വനംവകുപ് ഉദ്യോഗസ്ഥരും അതുപോലെ തന്നെ അഗ്നി ശമന സേനകളും ഉൾപ്പടെ മണിക്കൂറുകളോളം ഉള്ള പാറി ശ്രമത്തിനിടയിൽ പുലർച്ചെ ചതുപ്പിൽ വീണ ആനയെ വൈകുന്നേരം ആണ് കരയ്ക്ക് കയറ്റിയത്. അതിന്റെ കാഴ്ചകൾ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *