കടയിലെ ചില്ലുതകർത്തുകൊണ്ട് ഒരു മാൻ ഇടിച്ചുകയറിയപ്പോൾ…! വളരെ അതികം അപകടകരം ആയ ഒരു സംഭവം തന്നെ ആയിരുന്നു അത്. ഒരു മുടി വെട്ടു കടയിൽ ഇരുന്ന ആളുകളുടെ ഇടയിലേക്ക് ചില്ലുകൾ തകർത്തു കൊണ്ട് റോഡിലൂടെ ഓടിവന്ന ഒരു മാൻ കാണിച്ചത് കണ്ടോ. കട്ടിൽ ഉള്ള സാധു ജീവികളിൽ ഏറ്റവും സാധുവായ ജീവി എന്നറിയ പെടുന്ന ഒരു മൃഗം ആണ് മാനുകൾ. ഇവ പൊതുവെ കാറ്റിൽ വളരുന്ന പുല്ലുകളും ചെറിയ ചെടികളുടെ ഇലകളും ഒക്കെ ഭക്ഷിച്ചു ജീവിക്കുന്ന ഒരു വിഭാഗം ജീവി ആണ്. എന്നാൽ ഈ കാഴ്ച കണ്ടാൽ നിങ്ങൾ അങ്ങനെ പറയുക ഇല്ല.
അതുപോലെ ഒരു സംഭവം പോത്തുകളോ കാളകളോ എല്ലാം ചെയ്യുന്നത് മാത്രമേ കണ്ടിട്ടുള്ളു. ഇവയുടെ കൊമ്പുകൾ മറ്റുള്ള മൃഗങ്ങളിൽ നിന്നും വളരെ അധികം വ്യത്യസ്ഥമായി മരത്തിന്റെ സഖാക്കൾ പോലെ നിൽക്കുന്ന ഒന്ന് തന്നെ ആണ്. അതുകൊണ്ട് എന്തും ഇടിച്ചിടാൻ ഇവയെകൊണ്ട് സാധിക്കും. കേഴ മാൻ, കസ്തൂരി മാൻ, എന്നിങ്ങനെ ഒരുപാട് തരത്തിൽ മാനുകൾ ഉണ്ട്. മാനുകൾ പൊതുവെ സാധു ജീവികൾ ആണ്. എന്നാൽ ഇവിടെ ഒരു കട തകർത്തുകൊണ്ട് ഓടിവരുന്ന മാനിന്റെ കാഴ്ച ഈ വീഡിയോ വഴി കാണാം.