കട്ടിലിൽ നോക്കാതെ കിടന്നിരുന്നെങ്കിൽ പണിപാളിയെന്നു…! അത്രയും ഉഗ്രവിഷം വരുന്ന ഒരു വലിയ മൂർഖൻ ആണ് കഴിഞ്ഞ ദിവസം ഒരു വീട്ടിൽ നിന്നും പിടിച്ചെടുത്തത്. പാമ്പു ചീറ്റുന്ന ശബ്ദം കെട്ടായിരുന്നു ആ വീട്ടിലെ ഗൃഹനാഥൻ കട്ടിലിനിടയിൽ വെറുതെ ഒന്ന് നോക്കിയത്. നോക്കിയപ്പോൾ തന്നെ പത്തി വിടർത്തികൊണ്ട് ചീറ്റി പാഞ്ഞടുക്കുക ആയിരുന്നു ആ വലിയ മൂർഖൻ പാമ്പ്. പാമ്പുകളെ പൊതുവെ നമ്മൾ കണ്ടെത്താറുള്ളത് ഏതെങ്കിലും ആള്താമസം ഇല്ലാത്ത ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പോത്തുകളിലോ ഒക്കെ ആണ്. അങ്ങനെ ഏവരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ കണ്ടു വരാറുള്ള മൂർഖൻ പാമ്പ് കട്ടിലിന്റെ അടിയിൽ നിന്നും പിടിച്ചെടുക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.
അതിനെ പിടി കൂടുന്ന സമയത് അത് വീടിന്റെ ഒരു തുളയിലേക്ക് ഓടി പോയതിനെ തുടർന്ന് അതിനെ പിടിച്ചെടുക്കുന്നതിനു വളരെ അധികം പ്രയാസം അനുഭവിക്കേണ്ടതായി വന്നു. അത്തരത്തിൽ വളരെ സാഹസികം ആയി അവിടെ നിന്നും ആ മൂർഖനെ പിടിച്ചു കൊണ്ട് പുറത്തേക്ക് എടുക്കുന്നതിനു ഇടയിൽ സംഭവിച്ച കാര്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനെ കണ്ടില്ലായിരുന്നു എങ്കിൽ ആ വീട്ടുകാരിൽ ആരെങ്കിലും അതിന്റെ കടിക്ക് ഇരയായിരുന്നേനെ. അത്രയും അപകടകാരി ആയ ഒരു പാമ്പ് തന്നെ ആയിരുന്നു അത്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.