കരടിയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതുകൊണ്ടോ…! കരടികളെ പൊതുവെ സസ്യബുക്കുകൾ ആയതുകൊണ്ട് തന്നെ മറ്റുള്ള മൃഗങ്ങളെ ഒന്നും വേട്ടയാടി തിന്നുന്നത് നമ്മൾ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ കരടി മറ്റൊരു മൃഗത്തോട് വഴക്കിടുന്നതും അതുപോലെ തന്നെ ഏറ്റുമുട്ടന്നതും എല്ലാം വളരെ വിരളമായി മാത്രമേ കാണാറുള്ളു. എന്നാൽ ഇവിടെ ഒരു കടുവയും ആയി ഒരു കരടി ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ ഇതുവഴി കാണാം. സിംഹം പുലി അതുപോലെ കടുവ ഇവ മൂന്നും വളരെ അതികം ക്രൂരമായ കാട്ടിലെ മൃഗങ്ങൾ ആണ്. അതുകൊണ്ട് തന്നെ ഇവയോട് ഇടപെഴകുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കരടിയിൽ നിന്നൊക്കെ വളരെ വ്യത്യസ്തം ആണ് കടുവയുടെ സ്വഭാവം. അത് വിശന്നു കഴിഞ്ഞാൽ അതിനു മുന്നിൽ ഏതൊരു മൃഗം ആയിരുന്നാൽ കൂടെ മൃഗീയമായി ആക്രമിച്ചു വകവരുത്തുന്ന സ്ഥിതി പലപ്പോഴും ആയി നമ്മൾ കണ്ടിട്ടുള്ള ഒന്ന് തന്നെ ആണ്. അത്തരത്തിൽ ഉള്ള ഒരു കടുവയുടെ നേരെ ഒരു കരടി വന്നാൽ എന്താണ് സംഭവിക്കുക എന്നത് നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളു. എന്നാൽ ഇവിടെ നടന്ന സംഭവം തികച്ചും നമ്മൾ ഞെട്ടിക്കുന്ന ഒന്ന് ആയിരുന്നു അത് എന്താണ് എന്ന് നിങ്ങൾക് വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.