കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ വാഹനങ്ങൾ അടക്കം ഒലിച്ചുപോയപ്പോൾ. ഇപ്പോൾ കേരളത്തിൽ അഞ്ചാറു ദിവസങ്ങളിൽ ആയി ശക്തമായ മഴ ഇട തോരാതെ പെയ്തുകൊണ്ട് ഇരിക്കുന്ന ഒരു സാഹചര്യം ആണ് നേരിട്ട് കൊണ്ട് ഇരിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ മുൻവർഷങ്ങളെ പോലെ സംഭവിച്ച പ്രളയത്തിന്റെ സംഭവങ്ങളും ഭീതികളും ആണ് മനസിലേക്ക് ആദ്യം തന്നെ കടന്നു വരുന്നത്. ഓരോ മഴ അതിന്റെ ശക്തി ആർജിക്കുമ്പോഴും ഓരോ മലയാളികളുടെയും മനസ്സിൽ മുന്നേ ഒരുപാട് ജീവനുകൾക്ക് വിന ആയതും അതുപോലെ തന്നെ ഒരുപാട് ആളുകളുടെ ജീവൻ എടുത്തതും ആയ മഹാ പ്രളയങ്ങൾ ആണ് കടന്നു വരുന്നത് എന്നും പറയാം.
അത്തരത്തിൽ മന്നനെ നടന്ന പ്രളയങ്ങൾക്ക് സമാനമായ ഒരു കാഴ്ച കൾ ആണ് വീണ്ടും നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. തലേ ദിവസം രാത്രിയിലെ മഴ ശക്തി ആർജ്ജിച്ചു തോരാതെ പെയ്തതിനെ തുടർന്ന് അന്ന് ഉണ്ടായ ദുരിത പാച്ചിലിൽ ഒരു നഖത്തിൽ മൊത്തം വെള്ളം കയറുകയും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഉൾപ്പടെ പലതും വെള്ളത്തിലൂടെ ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അത്തരം വീണ്ടും ആശങ്കയിൽ വീഴ്ത്തുന്ന ദ്ര്ശ്യങ്ങൾ ഈ വീഡിയോ വഴി കണ്ടു നോക്കൂ.