കാട്ടിൽ അവശനിലയിൽ കിടന്നിരുന്ന ആനയെ ക്രൈനുപയോഗിച്ചു ഉയർത്തി രക്ഷപ്പെടുത്തുന്ന കാഴ്ച…! ഒരു കാട്ടാന കാലിനു പരുക്ക് പറ്റി അനങ്ങാൻ സാധിക്കാതെ കുറെ നാൾ കിടക്കുകയും ഭക്ഷമോ ചികിത്സയോ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ ആവാസ നിലയിൽ ആയ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് പൊക്കിയെടുക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. നമ്മുടെ നാട്ടിൽ ഉള്ള ആനകൾക്കോ മറ്റോ എന്തെങ്കിലും അസുഖമോ എല്ലാം വന്നു കഴിഞ്ഞാൽ അതിനെ ചികിസിച്ചു ബേധപെടുത്തി എടുക്കാൻ സാധിക്കും. എന്നാൽ കട്ടിൽ ജീവിക്കുന്ന ആന ഉള്പടെ ഏതൊരു മൃഗത്തിന്റെ അവസ്ഥയും അതുപോലെ അല്ല. ഇവയ്ക്ക് ഏതെങ്കിലും അസുഖം പിടിപെട്ടാൽ അവരെ രക്ഷിച്ചുകൊണ്ട് ജീവിതത്തിലേക്ക് കൊണ്ടുവരാണോ മറ്റോ ആരും തന്നെ ഇല്ല എന്നത് തന്നെ ആണ് വാസ്തവം.
അത്തരത്തിൽ ഒരു ഉദാഹരണം നിങ്ങൾക്ക് ഇതിലൂടെ കാണാം. അതും ഒരു കാട്ടാന കുട്ടി അസുഖത്തിന് വേണ്ട ചികിത്സ ലഭിക്കാത്തതു മൂലം ആവാസ നിലയിൽ ഒരുപാട് കാലം കിടക്കേഡിനി വരുകയും പിന്നീട് ആ ആനയെ ക്രൈം ഉപയോഗിച്ചുകൊണ്ട് പൊക്കി ചികിത്സ നകുന്നതിന്റെ എല്ലാം ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കാണു.