കാട്ടുപോത്തിനെ ആക്രമിക്കാൻ നോക്കിയ സിംഹത്തിന്റെ അവസ്ഥകണ്ടോ…! കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന ഒരു മൃഗം ആണ് സിംഹം എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ്. അതുകൊണ്ട് തെന്നെ ഏതൊരു മൃഗത്തെയും ആക്രമിച്ചു കീഴടക്കാൻ ശേഷി ഇവയ്ക്ക് ഉണ്ട് എന്ന് പറയുവാൻ സാധിക്കും. എന്നിരുന്നാൽ പോലും ഇവിടെ വളരെ അപ്രധീക്ഷിതമായ ഒരു സംഭവമാ ആണ് നടന്നിരിക്കുന്നത്. അതും ഒരു കാട്ടുപോത്തിനെ ആക്രമിച്ചു തിന്നാൻ ശ്രമിച്ച സിംഹത്തെ ആ കാട്ടുപോത്തു കുത്തി മറിച്ചിട്ടു പരിക്കേൽപ്പിച്ച വളരെ അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവം.
ഒരു പക്ഷെ മൃഗങ്ങളിൽ ഏറ്റവും സകാത്താർ ആയ മൃഗങ്ങൾ കാട്ടുപോത് ആയിരിക്കും എന്നാൽ ഇവയ്ക്ക് പുലി സിംഹം കടുവ എന്നി മൃഗങ്ങളെ പോലെ അത്രയും ബുദ്ധി ഇല്ലാത്തതുകൊണ്ട് എന്നും ഇത്തരത്തിൽ ഉള്ള മൃഗങ്ങളുടെ എല്ലാം ഇരകൾ ആയി മാറിക്കൊണ്ടേ ഇരിക്കും. ഇവ കൂട്ടത്തോടെ വന്നു കഴിഞ്ഞാൽ ഏതൊരു വലിയ കൊലകൊമ്പൻ ആയാൽ പോലും ഒന്ന് വിയർക്കും. അത്രയും അപകടകരമാണ് കൊട്ടത്തോടെയുള്ള കാട്ടുപോത്തിന്റെ ആക്രമണം. എന്നാൽ ഇവിടെ ഒരു കാട്ടുപോത് ഒറ്റയ്ക്ക് ഒരു സിംഹത്തെ കുത്തിമലർത്തിയ അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.