കാറിന്റെ ബാക്കിൽ വച്ചിരുന്ന സ്പീക്കർ പൊട്ടിത്തെറിച്ചപ്പോൾ…! ഒരുപാട് തരത്തിൽ ഉള്ള അപകടങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരെണ്ണം ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും. അതും ഒരു കാർ വളരെ അധികം സൗണ്ടോടു കൂടി റോഡിലൂടെ പാട്ടും വച്ച് കൊണ്ട് പോകുമ്പോൾ ആ കാറിന്റെ പിന്നീട് വച്ചിരുന്ന സ്പീക്കർ വലിയ ശബ്ദത്തോട് കൂടി വലിയ രീതിയിൽ പൊട്ടിത്തെറിക്കുന്ന കാഴ്ച. ഇത്തരത്തിൽ ഒരു കാറിന്റെ ഉള്ളിൽ വച്ചിരിക്കുന്ന സ്പീക്കർ ഒക്കെ പൊട്ടിത്തെറിക്കുക എന്ന് പറയുന്നത് ഒക്കെ വളരെ അപൂര്‍വമായിട്ട് ആയിരിക്കും. അതും ഒരു കാറിന്റെ ടയർ എങ്ങനെ ആണോ പൊട്ടി തിരിക്കുന്നത് അതുപോലെ വലിയ ശബ്ദത്തോടെയും അതുപോലെ തന്നെ വലിയ രീതിയിൽ ഉള്ള ചിന്നിച്ചിത്രലോഡിയും ആയിരുന്നു.
അതാണ് ആ വഴിയിലൂടെ പോയിരുന്ന മറ്റുള്ള എല്ലാ യാത്രക്കാരെയും വളരെ അധികം ആശങ്കയിൽ ആഴ്ത്തിയത്. എന്തോ ഭാഗ്യം കൊണ്ട് മാത്രം ആണ് കാറിന്റെ ഉള്ളിൽ ഇരുന്നിരുന്ന വ്യക്തികൾ രക്ഷപെട്ടു പോന്നത് എന്ന് തന്നെ പറയാം. അത്രയും അതികം പേടിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു സംഭവത്തിന്റെ കാഴ്ച അതന്നെ ആയിരുന്നു അത്. പിന്നിലൂടെ പോയിരുന്ന ഒരു കാറിന്റെ ഫ്രന്റ് ക്യാമെറയിൽ റെക്കോർഡായ അപകട ദൃശ്യം ഈ വീഡിയോ വഴി കാണാം.