കാറും ബസും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ സംഭവിച്ച അപകടംകണ്ടോ…! ഒരു കാർ വളരെ വേഗതയിൽ ചീറി പാഞ്ഞു വന്നു കൊണ്ട് ഒരു പ്രൈവറ്റ് ബസിനു മീതെ പിടിച്ചപ്പോൾ ഉണ്ടായ അപകടത്തിന്റ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. വേഗത മൂലം ഒരുപാട് അപകടങ്ങൾ സംഭവിക്കാറുണ്ട്. വാഹങ്ങൾ ഓടിക്കുന്ന സമയത് സംഭവിക്കുന്ന മിക്ക്യ അപകടങ്ങളും ഒരുപക്ഷെ നമുക്ക് തന്നെ ഒന്ന് മനസ് വച്ചാൽ കണ്ട്രോൾ ചെയ്യാൻ സാധിക്കും. പൊതുവെ ഇത്തരത്തിൽ ഉള്ള ഏതൊരു അപകടങ്ങളും വഴി വയ്ക്കുന്നത് ഒന്ന് എങ്കിൽ അശ്രദ്ധ മൂലമോ അല്ലെങ്കിൽ അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് കൊണ്ടോ ഒക്കെ ആണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആണ്.
അത് കാർ ആയാലും ബസ് ആയിലും ഏതു വാഹനം ആയാലും ഒന്ന് തന്നെ ആണ് സംഭവിക്കുക. എന്നിരുന്നാൽ പോലും പലരും അതെല്ലാം വകവയ്ക്കാതെ ആണ് മിക്ക്യപ്പോഴും റോഡിലൂടെയും മറ്റും ഒരു വിധത്തിൽ ഉള്ള നിയന്ത്രണങ്ങളും ഇല്ലാതെ കടന്നു പോകുന്നത്. അങ്ങനെ അശ്രദ്ധമായി വാഹനം ഓടിക്കുമ്പോളും ഏതൊരു വാഹനം ആണെകിലും വലിയ രീതിയിൽ ഉള്ള അപകടത്തിലേക്ക് നയിക്കുകയും ചെയ്യും അതുപോലെ സംഭവിച്ച സി സി ടി വി ക്യാമെറയിൽ പതിഞ്ഞ കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.