കാളയും കുതിരയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സംഭവിച്ചത്…! കുതിര മറ്റുള്ള മൃഗങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ അതികം ശക്തർ ആണ്. അതുകൊണ്ട് തന്നെ ആണ് പല യൂണിറ്റുകളെയും നമ്മൾ കുതിര ശക്തി അല്ലെങ്കിൽ ഹോഴ്സ് പവർ എന്ന അടിസ്ഥാനത്തിൽ എല്ലാം കണക്കാക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു കുതിരയോട് ഒരു കാള ഏറ്റുമുട്ടാൻ നോക്കിയാൽ എങ്ങനെ ഇരിക്കും എന്നത് നിങ്ങൾക്ക് ഈ വീഡിയോ വഴി മനസിലാക്കാൻ സാധികുനന്തന്. നമ്മൾ പലപ്പോഴും ആയി കാളകളും അതുപോലെ തന്നെ വെട്ടാൻ കൊണ്ട് വരുന്ന പോത്തുകളും എല്ലാം ഓടികൊണ്ട് വളരെ അധികം കലഹം സൃഷ്ടിക്കുന്ന കാഴ്ചകളും ഒക്കെ നമ്മൾ ഇതിനു മുന്നേ പല വീഡിയോ കളിലും ഒക്കെ കണ്ടിട്ടുള്ള ഒരു കാഴ്ച തന്നെ ആണ്.
അത്തരത്തിൽ ഒരു പൊടിക്കും അനങ്ങാത്ത ഒരു ജീവി തന്നെ ആണ് കാളകൾ. അത്തരത്തിൽ ഉള്ള കാള ഒരു കുതിരയുടെ നേർക്ക്ക് കൊമ്പു കോർക്കാൻ ചെന്നപ്പോൾ ഉണ്ടായ രസകരമായ സംഭവം കണ്ടോ… അതും എല്ലാ കാര്യത്തിലും വളരെ അധികം ശക്തൻ ആയ ഒരു കുതിരയുടെ നേർക്ക്. അത്തരത്തിൽ കുതിരയും അതുപോലെ തന്നെ സീബ്രാ പോലുള്ള ജീവികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഉള്ള കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.