കാളിയമർദ്ദനം സ്പോൺസഡ് ബൈ മാമ്പി ശരത് എന്നാണ് ഇപ്പോൾ ട്രെൻഡിങ് ആയി കൊണ്ട് ഇരിക്കുന്നത്. കാരണം രണ്ടായിരത്തി ഇരുപതിൽ ഏറ്റവും അതികം ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം ആയിരുന്നു ഗജേന്ദ്ര ബാഹുബലി എന്നറിയപ്പെടുന്ന കേരളത്തിലെ തന്നെ ഏറ്റവും ഫാൻസ് ഉള്ള ഒരു ആനയും കൂടെ ആയിരുന്ന ചിറക്കൽ കാളിദാസന്റെ പാപ്പാൻ ആയിരുന്ന വയലാർ ശരത് എന്ന മാമ്പി. ചിറക്കൽ കാളിദാസനെ പോലെ ഒരുപാട് ഫാൻസും ഈ പറഞ്ഞ മാമ്പി എന്ന് വിശേഷിപ്പിക്കുന്ന വയലാർ ശരത്തിനു ഉണ്ടായിരുന്നു. എന്നാൽ അതിലേറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ഒരു പാപ്പാൻ കൂടെ ആയിരുന്നു ഇയാൾ.
രണ്ടായിരത്തി ഇരുപതിൽ ആയിരുന്നു കേരളത്തിലെ രണ്ടു പേരുടെയും ഫാൻസുകാർ ഞെട്ടിച്ചു കൊണ്ട് മംബൈ ചിറക്കൽ കാളിദാസന്റെ പാപ്പാൻ പാട്ടത്തിൽ നിന്നും പടിയിറങ്ങുന്നത്. അതിനു ശേഷം ആനകളിൽ ചട്ടമ്പി എന്നറിയപ്പെടുന്ന ഒളരിക്കര കാളിദാസന്റെ അടുത്തേക്ക് ആയിരുന്നു ചെന്നത്. ആദ്യ ഉത്സവത്തിന് തന്നെ ഒളരിക്കര കാളിദാസൻ ഇടഞ്ഞത് മാമ്പിയെ കൂടുതൽ വിമര്‍ശങ്ങങ്ങൾ നേരിടുന്നതിന് ഇടയാക്കി. പിന്നീട് നടന്ന സംഭവങ്ങൾ വളരെ അധികം കൗതുക കരം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. ആനകളിൽ ചട്ടമ്പിയായ ആനയെ മെരുക്കിയെടുത്ത കഥ ഈ വീഡിയോ വഴി കാണാം.
https://youtu.be/vkAvKyf4Mxo