കാർ മുങ്ങുന്ന അത്രയുംവെള്ളത്തിലൂടെ വണ്ടിയോടിച്ചു കളിക്കുന്നത് കണ്ടോ….! കാർ റേസിംഗ് എല്ലാവര്ക്കും ഇഷ്ടമുള്ള ഒരു സംഭവം ആണ്. എന്നാൽ ഇത്തരത്തിൽ കാർ മുങ്ങി പോകുന്ന അത്രയും വെള്ളത്തിലൂടെ കാർ ഓടിച്ചു കളിക്കുന്നത് നിങ്ങൾ ഇതിനു മുന്നേ കണ്ടു കാണില്ല. അതും കുറെ അതികം ബി എം ഡബ്ലിയു, ബെൻസ്, ഫോർഡ് പോലുള്ള വിലപിടിപ്പുള്ള വാഹനങ്ങൾ റോഡിൽ ഉണ്ടായ വെള്ള കെട്ടിനെ തുടർന്ന് അതിലൂടെ ഓടിച്ചു ഒരു മത്സരം പോലെ സങ്കടിപ്പിച്ചിരിക്കുക ആണ്. ഏതൊരു വാഹനം ആയിരിക്കുന്നത് പോലും വെള്ളം സൈലെന്സറിനു മുകളിൽ കെട്ടി കിടക്കുന്ന സമത്ത് അതിലൂടെ വാഹനം ഓടിച്ചു പോകാതിരിക്കുക തന്നെ ആണ് ഉചിതം.
അല്ലെങ്കിൽ എഞ്ചിനുള്ളിൽ വെള്ളം കയറി വണ്ടി നിന്ന് പോകുന്നതിനും പിന്നീടൊരിക്കലും നേരെ ആക്കിയെടുക്കാൻ സാധിക്കാത്ത വിധം ചിലപ്പോൾ വണ്ടിയുടെ എൻജിൻ പ്രവർത്തന രഹിതം ആയി പോവുക ഒക്കെ ചെയ്യുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ വാഹനങ്ങൾ വെള്ളകെട്ട്ടിലേക്ക് ഇറക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ഇവിടെ അതൊന്നും വക വയ്ക്കാത്ത തരത്തിൽ ആയിരുന്നു വളരെ അധിയകം വാശിയേറിയ ഈ മത്സരം നടന്നിരിക്കുന്നത്. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.