കിണറ്റിലിറങ്ങി പാമ്പിനെ പിടിച്ചുകയറ്റി ഈ പെൺകുട്ടി. ഒരു പക്ഷെ ആണുങ്ങൾക്ക് മാത്രം ചെയ്യാൻ സാധിക്കു എന്ന് പറയുന്ന പല ജോലികളും ഇപ്പോൾ പെൺകുട്ടികൾ ചെയ്തു കാണിച്ചു അതിനെ തിരുത്തി എഴുതുന്ന ഒരു കാലഘട്ടത്തിലേക്ക് മാറിയിരിക്കുക ആണ്. ആ ഒരു കാലഘട്ടത്തിൽ തന്നെ ആണ് ആണുങ്ങൾ ചെയ്യാൻ പോലും മടിച്ചു നിന്ന ഒരു കാര്യം ചെയ്ത് കൊണ്ട് കയ്യടി നേടിയിരിക്കുക ആണ് ഇവിടെ എക് പെൺകുട്ടി. അതും വളരെ പ്രയാസമേറിയതും അപകടം നിറഞ്ഞതും ആയ ഒരു കാര്യം ചെയ്തുകൊണ്ട്. സ്വന്തം വീട്ടിലെ കിണറ്റിൽ വെള്ളം കോരൻ പോയപ്പോൾ അതിൽ ഒരു വിഷ പാമ്പ് കിടക്കുന്നത് കണ്ട് വീട്ടിലെ മറ്റുള്ളവരോട് അറിയിച്ചെങ്കിലും ആരും കിണറ്റിൽ ഉറങ്ങണോ ആ പാമ്പിനെ പിടി കൂടി കിണറ്റിൽ നിന്ന് കയറ്റാനോ തയ്യാറായില്ല. ആ ഒരു സാഹചര്യത്തിൽ ആണ് ഈ മിടുക്കി പെൺകുട്ടി വളരെ അധികം സഹസികം ആയി ആ വളരെ അപകടകാരം ആയ കിണറ്റിൽ ഉറങ്ങുകയും പിന്നീട് ആ പാമ്പിനെ വളരെ പ്രയാസപ്പെട്ട് പിടിച്ചു കിണറിന്റെ പുറത്തേക്ക് കയറ്റിയതും. ആ പെൺകുട്ടി ചെയ്ത ആ സഹസിക പ്രവർത്തി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.