കിണറ്റിൽ വീണ കേഴമാനിനെ രക്ഷിക്കുന്നതിനിടെ സംഭവിച്ചത്…! പല സാഹചര്യങ്ങളിലും നമ്മൾ കണ്ടിട്ടുള്ള ഒരു കാഴ്ച ആണ് വന്യ മൃഗങ്ങൾ എല്ലാം കട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങുമ്പോൾ അവിടെ ഉള്ള പൊട്ട കിണറിന്റെ അതുപോലെ തന്നെ മറ്റു കുഴികളിലോ ഒക്കെ അറിയാതെ വന്നു വീഴുന്നത്. അതുപോലെ ഒരു സംഭവം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. അതും ഒരു വലിയ കേഴമാണ് കാട്ടിൽ നിന്നും ഓടി പൊന്നു ചെന്ന് പെട്ടത് ഒരു കിണറ്റിൽ ആയി പോയി. തുടരെ തുടരെ ഉള്ള നില വിളി ശബ്ദം കേട്ട് കൊണ്ട് ആയിരുന്നു നാട്ടുകാർ എല്ലാം അവിടേക്ക് ഓടി എത്തിയത്.
നില വിളി എന്താണ് എന്ന് അറിയാൻ നോക്കിയപ്പോൾ ആയിരുന്നു അത് ഒരു കേഴ മാൻ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞത്. പിന്നീട് അതിനെ കിണറിൽ നിന്നും പുറത്തേയ്ക്ക് എടുക്കുന്നതിനുള്ള കഠിന പരിശ്രമത്തിൽ ആയി. ഓരോ തവണ അതിന്റെ അടുത്തേക്ക് പോകുമ്പോഴും അത് കിണറിൽ ഓടി രക്ഷപെടാൻ ശ്രമിക്കുക ആയിരുന്നു. എന്നിട്ഉം വളരെ പ്രയാസപ്പെട്ട് കൊണ്ട് അതിനെ കിണറ്റിൽ നിന്നും കരയ്ക്ക് കയറ്റുന്ന കാഴ്ച്ച നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. വീഡിയോ ഒന്ന് കണ്ടു നോക്കൂ.