കാട്ടാന ഒരു വീട്ടിലെ തൊഴുത്തിൽ കയറി അവിടെ ഉള്ള പശുക്കളെയും പോത്തുകളെയും എല്ലാം ചവിട്ടി മേധിക്കുകയും അതുപോലെ തന്നെ കുത്തി മലർത്തുകയും ഒക്കെ ചെയ്യുന്ന വളരെ അധികം പേടിപ്പെടുത്തുന്ന സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. പല സാഹചര്യങ്ങളിലും കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷിയും മറ്റും നശിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു കാഴ്ച ഇത് ആദ്യമായിട്ട് തന്നെ ആകും. കാട്ടാന ഇടഞ്ഞു വന്നു കഴിഞ്ഞാൽ നാട്ടാന ഉത്സവങ്ങൾക്കും മറ്റും ഇടയുന്നതിനേക്കാൾ ഒക്കെ വളരെ അതികം അപകടം ആണ് എന്നത് എല്ലാവർക്കും അറിയാം.
ഇവ മുന്നിൽ ഏതൊരു വസ്തു കണ്ടാലു ചവിട്ടി പൊളിച്ചു കൊണ്ട് പപ്പടം ആക്കുക തന്നെ ചെയ്യും. അതുപോലെ ഉള്ള ഒരുപാട് സാഹചര്യങ്ങൾ നമ്മൾ മുന്നേ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു കാഴ്ച തന്നെ ആയിരുന്നു ഇത് നാട്ടിൽ ഇറങ്ങിയ കാട്ടാന അവിടെ ഒരു വീട്ടിലെ തൊഴുത്തിൽ കയറി കൊണ്ട് അവിടുത്തെ പശുക്കളെയും പോത്തുകളെയും എല്ലാം അക്രമിക്കുന്നതിനെ തുടർന്ന് സംഭവിച്ച വളരെ അതികം പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്.. വീഡിയോ കാണു.
https://youtu.be/xaWZo85-weE