കുതിരയെ ഓടിക്കാൻ അറിയാതെ ഒരു സ്ത്രീകാണിച്ച പരാക്രമം കണ്ടോ…! മറ്റുള്ള വാഹനങ്ങൾ ഓടിക്കുന്ന പോലെ അത്ര എളുപ്പം അല്ല കാളവണ്ടി അല്ലെങ്കിൽ കുതിര പുറത്തെല്ലാം കയറി ഇരുന്നു കൊണ്ടുള്ള സവാരികൾ. കാരണം യന്ത്രങ്ങളെ കണ്ട്രോൾ ചെയ്യുന്ന പോലെ എളുപ്പം അല്ല മൃഗങ്ങളെയും മറ്റു ജീവികളെയും കണ്ട്രോൾ ചെയ്യുന്നത്. ഇതൊന്നും അറിയാതെ കുതിര സവാരി എല്ലാം വളരെ ആയാസകരം ആണെന്ന് പറഞ്ഞു അതിന്റെ മുകളിൽ കയറി ഇരുന്നു ഒരുപാട് പേർക്ക് അപകടം പറ്റിയിട്ടുള്ളതായി നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഒക്കെ ഉണ്ട്. അത്തരത്തിൽ ഒരു രസകരമായ സംഭവം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.
അതും ഒരു സ്ത്രീ വളരെ അതികം ധൈര്യത്തോടെ കുതിരയെ എങ്ങനെ കണ്ട്രോൾ ചെയ്യണം എന്നുപോലും അറിയാതെ കുതിര പുറത്തു കയറി ഇരുന്നു കൊണ്ട് അവിടെ ഉള്ള ടൗണിലേക്ക് ഇറങ്ങിയതും പിന്നീട് അവിടെ ഒരു കടയിൽ കുതിര നിയന്ത്രണം വിട്ടു കയറി നിന്ന ആ ഷോപ്പിലെ സി സി ടി വി യിൽ പതിഞ്ഞ രസകരമായ കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.അത്തരത്തിൽ സംഭവിച്ച ഒരു അമളിയുടെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണു.