സോഷ്യൽ മീഡിയയിൽ പല അഭ്യാസങ്ങൾ ചെയ്യുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്.ഇപ്പോൾ ഈ വീഡിയോയിൽ ഇതേ പോലെ ഒരു അഭ്യാസം കാണിക്കുന്ന ആളുടെ വീഡിയോയാണ്.ഈ വീഡിയോയിൽ ഒരാൾ പനയിലുടെ ഓടി പോകുന്നതാണ് കാണാം.വളരെ വേഗത്തിലാണ് അയാൾ ആ പനയിലുടെ ഓടുന്നത്.ഒരു കുരങ്ങൻ ഒടുന്നതിനെകാളും വേഗത്തിലാണ് അയാൾ ആ പനയിലുടെ ഓടുന്നത്.
ഒരുപാട് അഭ്യാസങ്ങളുടെ വീഡിയോ നമ്മൾ ദിവസവും നമുക്ക് സോഷ്യൽ മീഡിയയിൽ കാണാൻ പറ്റും.അതേ പോലെ തന്നെ ഒരുപാട് ആളുകൾ സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രസിദ്ധരായിട്ടുണ്ട്.ഈ വീഡിയോയിൽ തന്നെ ഒരാൾ ഒരു പനയിലൂടെ ഒടുന്നതാണ്.വളരെ വേഗത്തിലാണ് അയാൾ പനയിലൂടെ ഓടുന്നത് .വീഡിയോയിൽ ഒരു പന കുറകെ ഇടിരിക്കുന്നത് നമുക്ക് കാണാൻ പറ്റും. ആ പനയിലുടെ ഒരാൾ നല്ല വേഗത്തിൽ ഒടുന്നതും കാണാൻ പറ്റും.
ഒരു കുരങ്ങൻ പോലും ഇത്രയും വേഗത്തിൽ അതിലൂടെ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല.കൂടതൽ അറിയാൻ വീഡിയോ കാണുക.