കേരളം മൊത്തം ഇപ്പോൾ കെ റെയിൽ പദ്ധതിയുമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് ആളുകളാണ് ഇപ്പോൾ ഈ ഒരു പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടിടുണ്ട്. എന്നാൽ ഈ ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നാണ് പറയുന്നത്.ഈ വീഡിയോയിൽ ഒരു സ്ത്രീ കെ റെയിൽ സർവേക്ക് വന്ന ഉദ്യോഗസ്ഥരോട് ദേഷ്യത്തോടെ സംസാരിക്കുന്നതാണ്.
തന്റെ വീടിന്റെ നടുവിലൂടെ കെ റെയിൽ പദ്ധതിയുടെ സർവേ പോകുന്നത് തടഞ്ഞാണ് യുവതി ഉദ്യോഗസ്ഥരോട് സംസാരിക്കുന്നത്.ഒരുപാട് ആളുകൾക്ക് ഇതേ പോലെ കിടപ്പാടം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.എന്നാൽ ഈ ഒരു പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് പറയുന്നത്.കെ റെയിൽ പദ്ധതിയുടെ ഭാഗമായി ഒരുപാട് സ്ഥലങ്ങളിൽ ഇപ്പോൾ കുറ്റി അടിക്കുന്നുണ്ട് .കുറെ സ്ഥലങ്ങളിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്.
കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള പ്രശ്നങ്ങൾക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചു വന്നിട്ടുണ്ട്.