കേന്ദ്ര ആർട്ടില്ലറി ഡിപാർട്മെറ്റിൽ ജോലി നേടാം

കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് artillary center nasik ൽ ഇപ്പോൾ ജോലിക്ക് അപേക്ഷിക്കാം.ക്ലർക്ക് ,peon എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.107 ഒഴുവുകളാണ് ഇപ്പോൾ വന്നിരിക്കുന്നു.10 ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.കേന്ദ്ര സർക്കാർ ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.കായിക ക്ഷമത ഈ ജോലിക്ക് നോക്കുന്നതായിരിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ “The Commandant, Headquarters, Artillery Center, Nasik Road Camp PIN – 422102″ എന്നതിലേക്ക് അറ്റാച്ച് ചെയ്തിട്ടുള്ള ഫോർമാറ്റ് അനുസരിച്ച് സാധാരണ തപാൽ മുഖേന അയക്കണം. അപേക്ഷാഫോറം അയയ്‌ക്കുമ്പോൾ കവറിന് മുകളിൽ ഉദ്യോഗാർത്ഥികൾ വിഭാഗത്തിലെ (ജനറൽ, എസ്‌സി, എസ്‌ടി, ഒബിസി, ഇഡബ്ല്യുഎസ്, ഇഎസ്‌എം, പിഎച്ച്‌പി, എംഎസ്‌പി)” എന്ന വാചകം വ്യക്തമായി എഴുതണം. 28-നകം അപേക്ഷിക്കണം.അതായത് അവസാന തീയതി 21/01/2022 ആയിരിക്കും.

Leave a Reply

Your email address will not be published.