CSIR-Central Electrochemical Research Institute (CSIR-CECRI) ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സ്റ്റെനോഗ്രാഫർ, റിസപ്ഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് – 9 തസ്തികകൾ ജൂനിയർ സ്റ്റെനോഗ്രാഫർ – 4 റിസപ്ഷനിസ്റ്റ് – 1 ഒഴുവുകൾ ഉള്ളത്.സിഎസ്ഐആർ സിഇസിആർഐയിലെ റിക്രൂട്ട്മെന്റിന് ഉദ്യോഗാർത്ഥികൾ 12-ാം ക്ലാസ് പാസായിരിക്കണം. ഈ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ പ്രക്രിയ 2022 ജനുവരി 14-ന് ആരംഭിച്ചു. അതേസമയം ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി 14 ഫെബ്രുവരി 2022 ആണ്.ഹാർഡ് കോപ്പി ലഭിക്കുന്നതിനുള്ള അവസാന തീയതി 2022 ഫെബ്രുവരി 25 ആണ്. ഉദ്യോഗാർത്ഥികൾ https://jsarecruit.cecri.res.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കണം.
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- പ്രതിമാസം 19900-63200 രൂപ ജൂനിയർ സ്റ്റെനോഗ്രാഫർ- പ്രതിമാസം 25500-81100 റിസപ്ഷനിസ്റ്റ്- 35400-112400 രൂപ.പ്രായ പരിധി പൊതുവിഭാഗം- 28 വർഷം എസ്‌സി-33 വർഷം ല്യൂസ്- 28 വർഷം ഒബിസി- 31 വർഷംജൂനിയർ സ്റ്റെനോഗ്രാഫർ-ജനറൽ വിഭാഗം- 27 വർഷം ഒബിസി- 30 വർഷം.റിസപ്ഷനിസ്റ്റ് ജനറൽ കാറ്റഗറി – 28 വയസ്സ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.