കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ടെക് പുതിയ വിജ്ഞാപനം പുറത്തിറക്കി

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ ജോലി നേടാം. കേന്ദ്ര സർക്കാർ സ്ഥാപനമായ സി-ടെക് പുതിയ വിജ്ഞാപനം പുറത്തിറക്കി പ്രോജക്ട് അസിസ്റ്റന്റ് ,അസിസ്റ്റന്റ്, ക്ലർക്ക് തസ്തികൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.ബി.ടെക്, ഡിഗ്രി യോഗ്യതയാണ് ഈ ഒരു തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.അപേക്ഷ കൊടുക്കാൻ നിങ്ങൾ സി-ടാക്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.പരീക്ഷയുടെ സ്കോർ പ്രകാരമായിരിക്കും നിയമനം ഉണ്ടാവുക.

10ഓളം ഒഴുവുകൾ ഇപ്പോൾ വന്നിട്ടുണ്ട്.മേൽ പറഞ്ഞ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ പോസ്റ്റുകൾ ഉണ്ട്. ഒരു ജോലി കിട്ടിയാൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും.കേന്ദ്ര സർക്കാരിൽ ഒരു ജോലി ലഭിക്കുക എന്നത് ഓരോ യുവതിയുവകളുടെയും സ്വപനമാണ്. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

C-DAC വെബ്സൈറ്റിലൂടെയാണ് ഇപ്പോൾ അപേക്ഷികണ്ടത്. നേരത്തെ ആകെ 10 ഒഴിവുകളായിരുന്നു ഉള്ളത്.താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 31 അതിനുമുമ്പോ ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അനുവദിച്ചിരിക്കുന്നു.

https://www.youtube.com/watch?v=rLWfagzBXK4

Leave a Reply

Your email address will not be published. Required fields are marked *