കേരളത്തിലെ കുടുംബശ്രീയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികൾക്ക് റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിലെ കുടുംബശ്രീയിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികൾക്ക് റിക്രൂട്ട് ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.ഓഫീസ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.നിങ്ങൾക്ക് ഒരു അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു ഉണ്ടെങ്കിൽ ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.നിയമനം താത്കാലികമായിരിക്കും.കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.പ്ലസ് ടു ഉള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.3 ഒഴുവുകളാണ് ഇപ്പോൾ ഉള്ളത്.MS എക്സൽ ഉപയോഗിക്കാൻ നല്ല പോലെ അറിയണം.

കേരള ചിക്കന്റെ വെബ്‌സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 30 വയസ്സ് വരെയാണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.കേരള ചിക്കൻ വഴിയാണ് ഈ നിയമനം നടത്തുക.ഓഫീസ് കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 3 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/UixgGBXskqE

Leave a Reply

Your email address will not be published.