കേന്ദ്ര സർക്കാർ CISFലേക്ക് കോൻസ്റ്റബിൾ പോസ്റ്റുകൾ, ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി വന്നു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷ ഓഫ്‌ലൈൻ മോഡിൽ 2022 മാർച്ച് 31-നോ അതിന് മുമ്പോ അയക്കാം.കേന്ദ്ര സർക്കാർ ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു സുവരണവസരം തന്നെയാണ്.പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.ഈ റിക്രൂട്ട്‌മെന്റ് ദേശീയ തലത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.അപേക്ഷിക്കുന്ന ആളുകൾ നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷിക്കാൻ നിൽക്കുക.അപേക്ഷിക്കുന്ന ആളുകളുടെ കായിക ക്ഷമത നോക്കുന്നതായിരിക്കും.
നിങ്ങൾക്ക് ഈ പോസ്റ്റിനായി ഓൺലൈൻ മോഡിൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.നിങ്ങൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കണമെങ്കിൽ നിങ്ങളുടെ പ്രായം 18 വയസിനും 27 വയസിനും ഇടയിൽ ആയിരിക്കണം എങ്കിൽ മാത്രമേ അപേക്ഷിക്കാൻ കഴിയൂ. നിങ്ങൾ താഴെയോ അതിനു മുകളിലോ ആണെങ്കിൽ നിങ്ങൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയില്ല.നിങ്ങളുടെ ഓൺലൈൻ അപേക്ഷ അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 2022 ആയി നിശ്ചയിച്ചിരിക്കുന്നു, അതിനുശേഷം നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.