കേരളത്തിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസറാവാം

കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇപ്പോൾ ഒരു ജോലി നേടാൻ സുവരണവസരം.ഫോറസ്റ്റ് ഡിപാർട്മെന്റിൽ കിഴിൽ ബീറ്റ് ഫോറെസ്റ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചു.പ്ലസ് ടു മുതൽ യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.നിങ്ങൾക്ക് ഒരു ജോലി കേരളത്തിൽ വേണമെങ്കിൽ ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.PSC യുടെ വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷകൾ കൊടുകണ്ടത്.SC വിഭാഗത്തിൽപെട്ട ആളുകൾക്കാണ് ഇപ്പോൾ ഇതിലേക്ക് അപേക്ഷകൾ കൊടുക്കാൻ സാധിക്കുക.

ബീറ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ ഒരു അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു യോഗ്യത ആവശ്യമാണ്.നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ ഈ ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.psc വഴിയല്ലാതെയാണ് നിയമനം വരുക.

കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും.

https://www.youtube.com/watch?v=6h7TCDjQWB0

Leave a Reply

Your email address will not be published.