ലുലു ഗ്രൂപ്പിൽ ഇപ്പോൾ അസിസ്റ്റന്റ് സെയിൽസ്മാൻ ജോലി ഇപ്പോൾ നേടാം.ഒരു പ്രൈവറ്റ് ജോലിയാണോ ആഗ്രഹം എങ്കിൽ ഇപ്പോൾ ലുലു ഗ്രൂപ്പിൽ ജോലി നേടാം.ഏതെങ്കിലും ബിരുദം കഴിഞ്ഞ ആളുകൾക്കാണ് ഇപ്പോൾ ഇതിൽ അവസരമുള്ളത്.നിരവധി ഒഴുവുകൾ ഇപ്പോൾ വന്നിട്ടുണ്ട്.കമ്പനിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ കേറി വേണം അപേക്ഷിക്കാൻ.സെയിൽസ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്കായിരിക്കും നിയമനം ഉണ്ടാവുക.ഡിഗ്രി കോഴ്സുകൾ കഴിഞ്ഞ ആളുകൾക്കാണ് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക.ഈ വിദ്യാഭ്യാസ യോഗ്യതയുള്ള ആളുകൾക്ക് പെട്ടന്ന് തന്നെ വെബ്സൈറ്റിയിൽ കേയറി അപേക്ഷ കൊടുക്കുക.
18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.ഒരു ജോലി എന്ന സ്വപ്നം ഉള്ളവർക്ക് ഒരു നല്ല അവസരം തന്നെയാണ്.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു സുവരണവസരം ആയിരിക്കും.നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാൻ പറ്റുന്ന നിരവധി ജോലികൾ ഉണ്ട്.കമ്പനിയുടെ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷകൾ കൊടുക്കുക.കുടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=BXq_OM3YpmY