കേരള സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത.കേരളത്തിൽ സാമൂഹിക സുരക്ഷാ മിഷനിൽ ടാറ്റ എൻട്രി ഓപ്പറേറ്റർ ,അക്കൗണ്ടന്റ് ജോലി ചെയ്യുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.എല്ലാ ജില്ലകളിലെയും ഇപ്പോൾ ഒഴിവുകൾ വന്നിട്ടുണ്ട്.ടാറ്റ എൻട്രി ഓപ്പറേറ്റർ ,അക്കൗണ്ടന്റ് അപേക്ഷകൾ ക്ഷെണിച്ചിട്ടുളത്.നിങ്ങൾക്ക് ഒരു അംഗീകൃത ബോര്ഡില് നിന്നും പ്ലസ് ടു ,എം.കോം ഉള്ളവർക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.നിയമനം താല്കാലികമായിരിക്കും .കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ചു നോക്കുക.നിങ്ങൾക്ക് ഈ യോഗ്യതയല്ലാം ഉണ്ടെങ്കിൽ തീർച്ചയായും ഈ ഒരു ജോലിക്ക് അപേക്ഷിക്കുക.പ്ലസ് ടു ,എം.കോം ഉള്ള ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.10 ഓളം ഒഴുവുകളാണ് ഇപ്പോൾ ഉള്ളത് .കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഏതൊരു നല്ല അവസരം തന്നെയാണ് .
സാമൂഹിക സുരക്ഷാ മിഷന്റെ വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഈ തസ്തികകളിലേക്കുള്ള പ്രായപരിധി 36 വയസ്സ് വരെയാണ്.18 വയസ്സ് കഴിഞ്ഞ ആളുകൾക്ക് എപ്പോൾ അപേക്ഷിക്കാൻ സാധിക്കും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി നിശ്ചിത തസ്തികയിലേക്കുള്ള അത്യാവശ്യ വിദ്യാഭ്യാസ യോഗ്യത അയാൾക്ക്/അവൾക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണം.പ്ലസ് ടു ജയിച്ചവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു .സാമൂഹിക സുരക്ഷാ മിഷൻ നേരിട്ടാണ് ഈ നിയമനം നടത്തുക.ലാബ് കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ് നിയമനം. അൺ റിസർവ്ഡ് അല്ലെങ്കിൽ ഒബിസി ഉദ്യോഗാർത്ഥികൾക്ക് പരമാവധി 3 വർഷവും SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ഒഴിവുകളെ കുറിച്ച് കൂടുതലറിയാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.