കേരളത്തിൽ ഇപ്പോൾ 10 ക്ലാസ്,പ്ലസ് ടു, ഡിഗ്രി ഉള്ളവർക്ക് സർക്കാർ ജോലി നേടാം.കേരള സർക്കാരിന്റെ സോഫ്റ്റ്വെയർ ഡെവലപ്‌മെന്റ് പാർക്കിൽ MTS, ക്ലർക്ക് ജോലികളാണ് വന്നിരിക്കുന്നത്.ഇപ്പോൾ കേരള സർക്കാരിൽ നിങ്ങൾക്ക് ഒരു ജോലി ലഭിക്കാൻ ഉള്ള അവസരമാണ് വന്നിരിക്കുന്നത്.കേരളത്തിലെ ഇപ്പോൾ നിരവധി ഒഴുവുകൾ വന്നിരിക്കുന്നത്.നിരവധി ഒഴുവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ വിളിച്ചിട്ടുള്ളത്.18 മുതൽ 36 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.വളരെ നല്ലൊരു ശമ്പളത്തിൽ ജോലി ചെയ്യാനും നിങ്ങൾക്ക് ഇതിലൂടെ സാധിക്കും.കമ്പനിയുടെ വെബ്സൈറ്റിൽ നേരിട്ട് കേറിയാണ് അപേക്ഷികണ്ടത്.10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി പാസ്സായവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.
കമ്പനിയുടെ വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ അപേക്ഷികണ്ടത്.ഒരുപാട് ആളുകളാണ് ഇപ്പോൾ ഒരു സർക്കാർ ജോലിക്ക് വേണ്ടി ഓടി നടക്കുന്നത്.കമ്പനിയുടെ വെബ്സൈറ്റിയിൽ കേറിയാണ് എല്ലാവരും അപേക്ഷികണ്ടത്.https://stpi.in/-എന്ന വെബ്സൈറ്റിൽ കേറിയാണ് അപേക്ഷികണ്ടത്.അപേക്ഷിക്കുന്ന ആളുകൾ നോട്ടിഫിക്കേഷൻ നല്ലപോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.നോട്ടിഫിക്കേഷനിൽ പറയുന്ന പ്രായപരിധി നേടിട്ടുണ്ടോയന്ന് നോക്കുക. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.