കേരള സർക്കാരിന്റെ കിഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽ എഡ്സെല്ലേൻസിൽ ഇപ്പോൾ ജോലികൾ നേടാം.കേരളത്തിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇപ്പോൾ ഒരു ജോലി നേടാൻ സുവരണവസരം.KASE യുടെ കിഴിൽ വിവിധ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചു.ഡിഗ്രി മുതൽ യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.നിങ്ങൾക്ക് ഒരു ജോലി കേരളത്തിൽ വേണമെങ്കിൽ ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, മാനേജർ തുടങ്ങിയ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ബിരുദം അതോടൊപ്പം MBA യും ആവശ്യമാണ്.നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ ഈ ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.psc വഴിയല്ലാതെയാണ് നിയമനം വരുക.
കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ. SC,ST,OBC വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.