കേരള ,കേന്ദ്ര സർക്കാർ ജോലി പെട്ടന്ന് നേടാം

കേരള, കേന്ദ്ര സർക്കാരിൽ ഒരു സ്ഥിരം ജോലി നോക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇതാ ഒരു സുവർണ അവസരം.ഒരു സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്ന ആളാണക്കിൽ നിങ്ങൾക്ക് ഇപ്പോൾ ഈ പരീക്ഷകൾക്ക് അപേക്ഷിക്കാം.ദേവസം ബോർഡ്,BSF തുടങ്ങിയ നിരവധി സ്ഥാപനകളിലേക്കാണ് ഇപ്പോൾ ഒഴുകളാണ് വന്നിരിക്കുന്നത്.പ്ലസ് ടു, ഡിഗ്രി,എന്ജിനീറിങ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ പോസ്റ്റാണ്.psc യാണ് ഇപ്പോൾ ഈ ഒരു വിജ്ഞാപനം കൊണ്ട് വന്നിരിക്കുന്നത്.കേരള സർക്കാർ സ്ഥാപനങ്ങളിൽ നിങ്ങൾക്ക് അപേക്ഷിക്കാൻ അവരുടെ വെബ്സൈറ്റുകളിൽ കേറുക.ഈ ഒരു ജോലി കിട്ടിയാൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.

18 വയസ്സ് മുതൽ 36 ഉള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം പരീക്ഷക്ക് അപേക്ഷിക്കുക.ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയാണ്.sc, st ,obc വിഭാഗത്തിൽ പെട്ടവർക്ക് പ്രായത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *