കേരള സർക്കാരിൽ ഇപ്പോൾ നിരവധി ജോലി ഒഴുവുകൾ വന്നിരിക്കുന്നു

കേരള സർക്കാരിൽ ഇപ്പോൾ നിരവധി ജോലി ഒഴുവുകൾ വന്നിരിക്കുന്നു.കേരള സർക്കാരിൽ നിങ്ങൾ ഒരു ജോലി ആഗ്രഹിക്കുന്ന വ്യക്തിയാണക്കിൽ ഇപ്പോൾ നിങ്ങൾക്ക് വിവിധ സർക്കാർ സ്ഥാപനകളിൽ ജോലി നേടാം.വിവിധ ജോലികൾക്ക് PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷികണ്ടത്.10 ക്ലാസ് മുതൽ യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.KSEB, KSFE ,Keltronൽ എല്ലാം ഒഴുവുകൾ ഉണ്ട്.

നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ ഈ ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.സ്ഥിരം നിയമനവും ,താത്കാലിക നിയമനവും രണ്ട് രീതിയിലും നിയമനം ഉണ്ടാവും.

കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ. SC,ST,OBC വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=xBWhS5C02MY

 

English Summary:- There are many job vacancies in the Government of Kerala now.If you are a person who wants a job in the Government of Kerala, now you can get a job in various government institutions. KSEB, KSFE and Keltronl all have flows.

Leave a Reply

Your email address will not be published. Required fields are marked *