കേരള സർക്കാർ വഴി ഗൾഫ് ജോലി നേടാം

കേരള സർക്കാർ വഴി ഇപ്പോൾ ഗൾഫിൽ ജോലി നേടാം.കേരള സർക്കാരിന്റെ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് കോർപറേഷൻ വഴിയാണ് ഇപ്പോൾ ഈ ജോലി വന്നിരിക്കുന്നത്.ഒരുപാട് ആളുകളെ ഈ ഒരു രീതിയിൽ നിയമിക്കും .യോഗ്യതപത്താം ക്ലാസ്/പ്ലസ് ടു/ഡിഗ്രി,പുരുഷനും സ്ത്രീയിക്കും അപേക്ഷിക്കാൻ പറ്റും.ചില ജോലികൾക്ക് ഫ്രീ വിസ ലഭിക്കുന്നതായിരിക്കും.മിനിമം 10 ക്ലാസ് എങ്കിലും യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റും.

സർക്കാർ നേരിട്ടിയായിരിക്കും ഇവരുടെ ജോലി കാര്യങ്ങൾ ശ്രദ്ധിക്കുക.കേരളത്തിൽ ഗൾഫിൽ ജോലി നോക്കിയിരിക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.കേരള സർക്കാർ വഴിയായിരിക്കും അവർ ഗൾഫിലേക്ക് പോകുകഒരുപാട് ഒഴുവുകളാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്.UAE, ഖത്തർ,സൗദി തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്.അപേക്ഷിക്കാൻ താല്പര്യമുള്ള ആളുകൾ എത്രയും പെട്ടന്ന് ODEPC യുടെ വെബ്സൈറ്റ് സന്ദർശിച്ച ശേഷം നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ചു അപേക്ഷിക്കുക.വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാൻ വിവിധ യോഗ്യതകളാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *