കൊടുംകാറ്റിലും പേമാരിയിലും സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇത് വഴി കാണുവാൻ സാധിക്കുക. ഒരുപാട് അതികം നാസ നഷ്ടങ്ങൾ വരുത്തി കൊണ്ട് ആയിരുന്നു ഇത്തരത്തി ഒരു സംഭവം കഴിഞ്ഞ ദിവസം അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളിലെ നിർത്താതെ ഉള്ള ശക്തമായ മഴയുടെ ആഘാതം കൊണ്ട് തന്നെ പൊരുതി മുട്ടിയിരിക്കുന്ന ആളുകളുടെ ഇടയിലേക്ക് തന്നെ ഇത്തരത്തിൽ മഴയോട് ഒപ്പം കൊടും കാറ്റും കടന്നു വരുന്നത് വളരെ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പണ്ടൊക്കെ മഹാ പ്രളയം നമ്മളെ വിഴുങ്ങുന്നത് വരെ പ്രളയം എന്നത് വെറും കേട്ടറിവു മാത്രമായിരുന്നു നമുക്ക്. പ്രളയത്തിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു എന്നുള്ള വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിരുന്നു. എന്നാൽ സ്വന്തമായി അനുഭവിച്ചപ്പോഴാണ് അതിന്റെ തീവ്രത എത്രത്തോളമാണെന്ന് നമ്മൾ തിരിച്ചറിഞ്ഞത്.
നമുക്ക് നഷ്ടമായത് നിരവധി പേരുടെ ജീവനും ജീവിതവും ആണ്. പ്രളയം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. നിരവധി മൃഗങ്ങളാണ് പ്രളയത്തിൽ ഒലിച്ചു പോയത്. അതുപോലെ ഒരു പേ മാരിയോടൊപ്പം വന്ന കൊടും കാറ്റ് മൂലം സംഭവിച്ച നാശ നഷ്ടങ്ങളുടെ വലിയ ഭീതി ജ്വലിപ്പിക്കുന്ന കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.