കൊലയാനയ്ക്ക് മുന്നിൽ പാപ്പാൻ കാണിച്ച ധൈര്യം…! ഒരു ആന ഇടഞ്ഞു കഴിഞ്ഞാൽ അതിന്റെ അരികിലേക്ക് ആനയുടെ പാപ്പാൻ അല്ലാതെ ആർക്കും കടന്നു ചെല്ലുവാൻ ആയി സാധിക്കില്ല. കാരണം മറ്റാരെ കണ്ടാലും ആന ചവിട്ടി കൊല്ലും. ചിലപ്പോൾ അത് പാപ്പാൻ ആയാൽ പോലും ആന കണ്ടില്ല എന്ന് നിനച്ചു പാപ്പാനെ വരെ കുത്തി കൊള്ളുന്ന സ്ഥിതി ഇതിനു മുന്പും കണ്ടിട്ടുണ്ട്. കലിപൂണ്ടു നിൽക്കുന്ന ആനയുടെ മുന്നിലേക്ക് ആര് തളയ്ക്കാൻ ആയി വന്നാലും ആ കൊമ്പൻ വളരെ അധികം ക്ഷുഭിതൻ ആയി അയാളെ ലക്ഷ്യമാക്കി പാഞ്ഞടുക്കുക തന്നെ ആണ് ചെയ്യുക. അത്തരത്തിൽ ഒരു കാര്യം തന്നെ ആണ് ഇവിടെ യും സംഭവിച്ചരിക്കുന്നത്.
ചില പാപ്പാൻ മാർ എളുപ്പത്തിൽ ആനയെ തലയ്ക്കുവാൻ കേമന്മാർ ആണ്. എന്നിരുന്നിട്ട് കൂടെ ഇവിടെ ആ ആനയെ തളയ്ക്കാൻ ആ പാപ്പാൻ വളരെ അധികം പ്രയാസപ്പെട്ടു പോയി ഈ കൊമ്പന്റെ മുന്നിൽ. അത്തരതിൽ വളരെ അധികം പേടി ജനിപ്പിക്കുന്ന കാഴ്ച്ച തന്നെ ആയിരുന്നു ആ കൊമ്പനെ തലയ്ക്കുന്ന സമയത്തു അവിടെ ഉണ്ടായിരുന്ന ആളുകൾ എല്ലാം സാക്ഷ്യം വഹിച്ചത്. എന്നിരുന്നിട്ട് കൂടെ ആ കൊലകൊമ്പന്റെ മുന്നിൽ അതിന്റെ പാപ്പാൻ കാണിച്ച ധൈര്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
https://youtu.be/YXjRhgONBI8