കൊളസ്ട്രോൾ അളവ് വരെ എത്രയാകാം?

കൊളസ്ട്രോൾ അളവ് വരെ എത്രയാകാം? പണ്ട് കാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന ഒരു അവസ്ഥ ആയിരുന്നു കൊളസ്‌ട്രോൾ എന്നാൽ ഇന്ന് ചെറുപ്പക്കാരിലും കൊളസ്‌ട്രോൾ കൂടിയത് മൂലം ഒരുപാട് അതികം പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. നമ്മുടെ എല്ലാം ആധൂനിക ജീവിത ശൈലി മൂലവും വ്യായാമക്കുറവ് മൂലവും ഒക്കെ ആണ് ഇത്തരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിന് ഇടയാക്കുന്നത്. മാത്രമല്ല അതിമതമായ കൊഴുപ്പടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് കൊണ്ടും മദ്യപാനം സിഗരറ്റ് വലി മുതലായവ ഒക്കെ ഇത്തരത്തിൽ കൊളസ്‌ട്രോൾ കൂടുന്നതിന് ഇടയാക്കുന്ന ഒന്ന് തന്നെ ആണ്. കൊളസ്‌ട്രോൾ കൂടുന്നത് മൂലം ഒരുപാട് അതികം അസുഖങ്ങൾ പിടിപെടുന്നുണ്ട്.

അതിൽ ഏറ്റവും കൂടുതൽ ഒരു മനുഷ്യനെ എഫ്ഫക്റ്റ് ചെയ്യുന്നത് കൊഴുപ്പുകൾ രക്തക്കുഴലിൽ അടിഞ്ഞു കൂടി ഹൃദയത്തിലേക്ക് ഉള്ള രക്ത പ്രവാഹം നിലയ്ക്കുകയും അതുപോലെ തന്നെ അത് കാർഡിയാക് അറസ്റ്റ് എന്ന ഹാർട്ട് അറ്റാക്കിലേക്ക് വഴി വയ്ക്കുകയും ചെയ്യുന്നുണ്ട്. പൊതുവെ തടി കൂടിയ ആളുകളിൽ മാത്രം അല്ല ഇത്തരത്തിൽ കൊളസ്‌ട്രോൾ കണ്ടു വരുന്നത് മെലിഞ്ഞ ആളുകളിലും കൊളസ്‌ട്രോൾ ഉണ്ടാകുന്നുണ്ട് എന്നത് തന്നെ ആണ് വസ്തുത. നിങ്ങളിൽ കൊളസ്ട്രോളിൽന്റെ അളവ് കൂടുതൽ ആണോ എന്നത് ഇതിലൂടെ അറിയാൻ സാധിക്കും. വീഡിയോ കണ്ടുനോക്കൂ..

 

Leave a Reply

Your email address will not be published. Required fields are marked *