കോടികൾ വിലമതിക്കുന്ന മൃഗങ്ങൾ..! നമ്മുടെ നാട്ടിൽ ഒരുപാട് അതികം ജീവജാലങ്ങൾ ഉള്ളതും അതിൽ മിക്കയത്തും നമ്മൾ കാണാതെ പോയിട്ടുള്ളതും ആണ്. അത്തരത്തിൽ വളരെ അപൂർവം ആയി കാണപ്പെടുന്ന ജീവ ജാലങ്ങൾക്ക് എല്ലാം ഒരുപാട് അതികം ഡിമാൻഡ് ആണ്. ഉദാഹരണം ആയി പറയുക ആണ് എങ്കിൽ നക്ഷത്ര ആമ അതുപോലെ തന്നെ വെള്ളി മൂങ്ങ എന്നി പറയുന്ന ജീവികൾക്ക് എല്ലാം വളരെ അതികം ഡിമാൻഡ് ആണ് കരി ചന്ദ ഉള്പടെ ഉള്ള സ്ഥലങ്ങളിൽ. എന്നാൽ ഇതിനെ എല്ലാം പിടിച്ചു വിൽക്കുന്നതും കൈമാറ്റം ചെയ്യാ പെടുന്നതും എല്ലാം വളരെ അതികം ശിക്ഷാർഹം തന്നെ ആണ്.
കാരണം ഇത്തരത്തിൽ ഉള്ള ജീവികൾ ആയിരിക്കും വളരെ പെട്ടാണ് തന്നെ വംശ നാശ ഭീഷിണി നേരിട്ട് കൊണ്ട് ഇരിക്കുന്നത്. പൊതുവെ പറയുക ആണ് എങ്കിൽ റെഡ് ഡാറ്റ ബുക്കിൽ ഇടം നേടിയിട്ടുള്ള ഒട്ടു മിക്ക്യ ജീവജാലങ്ങളും ഇതുപോലെ വിലമതിക്കാനാവാത്തവ ആണ് എന്ന് തന്നെ പറയുവാൻ സാധിക്കും. അത്തരത്തിൽ കണ്ടെത്തിയ കോടികൾ വിലമതിക്കുന്ന ഒരുപാട് മൃഗങ്ങളും പക്ഷികളും എല്ലാം ഉള്പടെ ഒട്ടനേകം ജീവികളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധികുനന്തന്. അതിനായി ഈ വീഡിയോ മുഴുവൻ ആയി കാണു.