കോഴിക്കൂടിനുള്ളിലെ മൺതിട്ടയിൽനിന്നും വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ…!

കോഴിക്കൂടിനുള്ളിലെ മൺതിട്ടയിൽനിന്നും വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ…! പാമ്പുകളെ പൊതുവെ നമ്മൾ കണ്ടെത്താറുള്ളത് ഏതെങ്കിലും ആള്താമസം ഇല്ലാത്ത ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പോത്തുകളിലോ ഒക്കെ ആണ്. അത്തരത്തിൽ ഇടിഞ്ഞു പൊളിയാറായ ഒരു വീടിന്റെ ചുവരുകൾക്ക് ഇടയിൽ നിന്നും വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന ഒരു ഉഗ്രൻ മൂർഖൻ പാമ്പിനെ പിടിച്ചെടുക്കുന്ന കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്. എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം ആണ് ഇത്തരത്തിൽ ഉള്ള വിഷപാമ്പുകൾ ഉള്പടെ വരുന്ന പാമ്പു വര്ഗങ്ങള് ചെറിയ ജീവികളെ എല്ലാം ഭക്ഷിക്കും എന്നത്. അത്തരത്തിൽ കോഴി കൂട്ടിലെ കോഴികളെ എല്ലാം ഭക്ഷിക്കാൻ വന്ന ഒരു മൂർഖനെ ആയിരുന്നു ഇവിടെ പിടികൂടിയിരിക്കുന്നത്.

അതിനെ പിടി കൂടുന്ന സമയത് അത് ഒരു ഇടഞ്ഞു പൊളിഞ്ഞ ചുവരികളുടെ ഇടയിലേക്ക് ഓടി പോയതിനെ തുടർന്ന് അതിനെ പിടിച്ചെടുക്കുന്നതിനു വളരെ അധികം പ്രയാസം അനുഭവിക്കേണ്ടതായി വന്നു. എന്നിരുന്നാൽ കൂടെ ആ ചുവരുകളെല്ലാം ഇളക്കി കൊണ്ട് ചെറിയ പരിക്കുകളോട് കൂടെ ആയിരുന്നു അത്തരത്തിൽ ആ വലിയ ഉഗ്ര വിഷമുള്ള മൂർഖനെ പുറത്തെടുത്തത്. ആ മൂർഖനെ ആ ചുവരുകൾ തള്ളിയിട്ടു കൊണ്ട് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *