കോഴിക്കൂട്ടിൽ നിന്നും പിടികൂടിയ മൂർഖൻ…! ആ മൂർഖനെ കണ്ടില്ലായിരുന്നു എങ്കിൽ ചിലപ്പോൾ ആ കൂട്ടിലെ കോഴികളെ മുഴുവൻ ആ പാമ്പ് കാളിയാക്കിയേനെ. പൊതുവെ നമ്മൾ ചേര, മലമ്പാമ്പ് എന്നീ പാമ്പുകളെ ആണ് ഇതുപോലെ കോഴി കൂട്ടിൽ നിന്നും കോഴികളെ എല്ലാം അകത്താക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ ഇവിടെ ഒരു ഉഗ്രവിഷം വരുന്ന മൂർഖൻ പാമ്പിനെ ആണ് കഴിഞ്ഞ ദിവസം രാത്രിയോട് കൂടി കോഴിക്കൂട്ടിൽ നിന്നും പിടികൂടിയിരിക്കുന്നത്. അതിനെ പിടികൂടാൻ ശ്രമികുനനത്തിനിടെ അത് വളരെ അതികം അപകടകരമായ രീതിയിൽ പത്തി വിടർത്തി ഏത് സമയവും ആക്രമിക്കുവാൻ ആയി നിൽക്കുന്ന ആ ഉഗ്ര വിഷം വരുന്ന മൂർഖനെ കോഴികളെ ആക്രമിക്കാൻ നിൽക്കുന്ന ഒരു സന്ദർഭത്തിൽ കൂട്ടിൽ നിന്നും കണ്ടെത്തിയത്. ഇത്തരത്തിൽ ഉള്ള പാമ്പുകൾ കൂടുതൽ ആയും കോഴിക്കൂട്ടിൽ ഒക്കെ കയറിവരുന്നത് പൊതുവെ കണ്ടു വരാറുണ്ട്. അവ കോഴികളെ പിടിച്ചുകൊണ്ട് വലിഞ്ഞു മുറുകി അതിനെ അകത്താക്കുന്നതാണ് പതിവ്. അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു കോഴി കൂട്ടിൽ നിന്നും വളരെ അധികം വിഷം വരുന്ന ഒരു മൂർഖൻ പാമ്പിനെ പിടിച്ചെടുക്കുന്നതിനു ഇടയിൽ സംഭവിച്ച ദൃശ്യങ്ങൾ. അതിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.