കോഴിക്കൂട്ടിൽ നിന്നും രണ്ടു ഉഗ്രവിഷമുള്ള മൂർഖൻപാമ്പുകളെ പിടിച്ചെടുത്തപ്പോൾ…! കോഴിക്കൂട്ടിൽ നിന്നും കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോൾ ആയിരുന്നു ആ കാഴ്ച കണ്ടത്. കോഴികൾ പിടഞ്ഞു മാറാൻ കുറെ നോക്കിയെങ്കിലും മൂർഖന്റെ പിടിയിൽ നിന്നും രക്ഷനേടാൻ സാധിച്ചില്ല. ഒരു ഉഗ്രവിഷം വരുന്ന രണ്ടു മൂർഖൻ പാമ്പുകളെ ആണ് കഴിഞ്ഞ ദിവസം രാത്രിയോട് കൂടി കോഴിക്കൂട്ടിൽ നിന്നും പിടികൂടിയിരിക്കുന്നത്. അതും രാത്രി കോഴികളെ വളരെ അധികം അസ്വസ്ഥർ ആയി ശബ്ദം ഉണ്ടാക്കിയതിനെ തുടർന്ന് ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്ന വീട്ടുകാർ അവിടെ എത്തുകയും പിന്നീട് പത്തി വിടർത്തി ഏത് സമയവും ആക്രമിക്കുവാൻ ആയി നിൽക്കുന്ന ആ ഉഗ്ര വിഷം വരുന്ന മൂർഖനെ താറാവുകളെ വിഴുങ്ങിയ നിലയിൽ കൂട്ടിൽ നിന്നും കണ്ടെത്തിയത്.
ഇത്തരത്തിൽ ഉള്ള പാമ്പുകൾ കൂടുതൽ ആയും കോഴിക്കൂട്ടിൽ ഒക്കെ കയറിവരുന്നത് പൊതുവെ കണ്ടു വരാറുണ്ട്. അവ കോഴികളെ പിച്ച് വലിഞ്ഞു മുറുകി അതിനെ അകത്താക്കുന്നതാണ് പതിവ്. അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു കോഴി കൂട്ടിൽ നിന്നും വളരെ അധികം വിഷം വരുന്ന രണ്ടു മൂർഖൻ പാമ്പുകളെ പിടിച്ചെടുക്കുന്നതിനു ഇടയിൽ സംഭവിച്ച ദൃശ്യങ്ങൾ. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.