കോഴിയോട് കളിയ്ക്കാൻ നിന്നാൽ ഇങ്ങനെ ഇരിക്കും…! പൊതുവെ മനുഷ്യനോട് ആണെങ്കിലും മൃഗങ്ങളോട് ആണെകിലും ചൊറിയാൻ നിന്നാൽ ആരായാലും തിരിച്ചു ഒന്ന് പ്രതികരിക്കും. അത്തരത്തിൽ ഒരാൾ ഒരു കോഴിയുടെ അടുത്ത് നിന്ന് അതിന്റെ പിന്നാലെ പോയി ശല്യം ചെയ്ത പണി വാങ്ങുന്ന ഒരു കാഴ്ച്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. കോഴികൾ എല്ലാവരുടെ വീട്ടിലും വളർത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കോഴിയെ വളർത്താതെ തന്നെ നമ്മുക് അതിന്റെ ഇറച്ചിയും മുട്ടയും എല്ലാം കടയിൽ നിന്നും ലഭിക്കുന്നത് കൊണ്ട് തന്നെ കോഴികളെ വീട്ടിൽ വളർത്തുന്നത് ഒഴിവാക്കി.
വീട്ടിൽ കോഴി ആട് പശു എന്നീ മൃഗങ്ങൾ ഉള്ളവർക്ക് അറിയാം അത് ചില സമയത് നമ്മൾ അതിന്റെ നേരെ പോയി അതിനെ ഭ്രാന്തു പിടിപ്പിച്ചാൽ അവ തിരിച്ചു വന്നു ആക്രമിക്കും എന്നത്. കോഴിയുടെ കുട്ടികളെ തൊട്ടാൽ വരെ അവ ചീറി പാഞ്ഞു വന്നു കുഞ്ഞുങ്ങളെ തൊട്ട ആളെ കൊത്തുന്നത് നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ കോഴിയുടെ നേർക്ക് നിന്ന് കളിച്ച ആളെ കോഴി തിരിച്ചു വന്നു കൊത്താൻ നോക്കുന്ന ഒരു കാഴ്ച നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.