കോവിഡ് വരാത്തവർക്ക് 2000 രൂപ ലഭിക്കും.ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിലും അതേ പോലെ മെസ്സേജായും വരുന്ന ഒരു വാർത്തയാണ് കോവിഡ് വരാത്തവർക്ക് 2000 രൂപ കേന്ദ്ര സർക്കാരിന്റെ വക കിട്ടുമെന്നത്.അത് ലഭിക്കാൻ വേണ്ടി നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് നമ്പർ കൊടുക്കാൻ വേണ്ടി പറയും ഇങ്ങനെ അക്കൗണ്ട് നമ്പർ കൊടുത്ത ആളുകളുടെ പൈസ അവർ അറിയാതെ പിൻവലിച്ചു പോയിരിക്കുകയാണ്.ഇങ്ങനെയുള്ള തട്ടിപ്പുകൾ ഇപ്പോൾ നിറയെ നടക്കുന്നുണ്ട്.
ഇങ്ങനെ ഒരു മെസ്സേജോ കോളോ വന്നാൽ നിങ്ങൾ അതിന് പ്രതികരിക്കാൻ നിൽക്കരുത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്രയും പെട്ടന്ന് അറിയിക്കുക.ഇതേ പോലെയുള്ള ഫേക്ക് മെസ്സേജിന് നിങ്ങൾക്ക് ഒരിക്കലും പ്രതികരിക്കാൻ നിൽക്കരുത്.2000 രൂപ കേന്ദ്ര സർക്കാരിൽ നിന്നും കോവിഡ് ബാധിക്കാതാവർക്ക് കൊടുക്കുന്ന ഒരു പദ്ധതിയുമില്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.